dasan-85

പറവൂർ: മുറവൻതുരുത്ത് കളത്തിപ്പറമ്പിൽ ദാസൻ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സുഷമ. മക്കൾ: ശ്രീദേവി, ബിജു. മരുമക്കൾ: രമേശൻ, സിന്ധു.