കൊച്ചി: കേന്ദ്രനാളികേര വികസനബോർഡ് ഇന്ന് നടത്താനിരുന്ന വെബിനാർ മാറ്റിവച്ചു. മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുടെ നിര്യാണത്തെത്തുടർന്ന് 7 ദിവസത്തെ ദേശിയ ദു:ഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരിപാടി മാറ്റിയതെന്നും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും ബോർഡ് അറിയിച്ചു.