കളമശേരി: പള്ളിലാംകര മീന്തറക്കൽ മൊയ്തീൻകുഞ്ഞിന്റെ ഭാര്യ ജമീല (58) നിര്യാതയായി. ആലങ്ങാട് മാലേത്ത് കുടുംബാംഗമാണ്. മക്കൾ: മുഹമ്മദ് റിയാസ് (ബിസിനസ്), ബുഷറ. മരുമകൾ: മുഹ്‌സിന.