വടുതല: ചാത്തങ്ങാട്ട് വീട്ടിൽ കൃഷ്ണദാസിന്റെയും മാലതി കൃഷ്ണദാസിന്റെയും മകൻ ജയചന്ദ്രൻ സി.കെ (കുഞ്ഞുമോൻ-41) നിര്യാതനായി. സഹോദരൻ: രാമചന്ദ്രൻ സി.കെ