ആലങ്ങാട്: അടുവാത്തുരുത്ത് കുരിക്കാട്ടിൽ അബ്ദുൽ റഹ്മാൻ (68) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: താജുദീൻ, പരേതനായ അൻവർ. മരുമക്കൾ: അസ്മ, സോജ.