കാഞ്ഞൂർ: പാറപ്പുറം ആലുങ്കൽ സെബാസ്റ്റ്യൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് പാറപ്പുറം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മെറ്റിൽഡ. മക്കൾ: ബീന, ബിജി. മരുമകൻ: ഷാജി.