kklm

കൂത്താട്ടുകുളം: ഒലിയപ്പുറം തട്ടാംപറമ്പിൽ പരേതനായ ടി.കെ. ജോണിന്റെ ഭാര്യ ബേബി (86) നിര്യാതയായി. സംസ്കാരം ഇന്ന് 1ന് വടകര പള്ളി സെമിത്തേരിയിൽ. മക്കൾ: സിസ്റ്റർ കെസിയ, കെന്നഡി, അജി, യമുന, ഗംഗ. മരുമക്കൾ: മോളി, ജോണി, ജോർജ്, ബെന്നി.