തിരുവനന്തപുരം വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച് സി.പി.ഐ.എം. കരിദിനമാചരിക്കുന്നതിന്റെ ഭാഗമായി എറണാകുളം കുണ്ടന്നൂർ ജംഗ്‌ഷനിൽ കരിങ്കൊടി നാട്ടിയപ്പോൾ.