dhanya
ഉദയംപേരൂർ എസ്.എൻ ഡി പി ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന ചതയദിനാഘോഷത്തിൽ ധന്യബൻസൽ പ്രഭാഷണം നടത്തുന്നു.

തൃപ്പൂണിത്തുറ: എരൂർ ഗുരുമഹേശ്വര ക്ഷേത്രത്തിൽ ജയന്തി ദിനാചരണത്തോടനുബന്ധിച്ച് ജയൻ ശാന്തി പതാക ഉയർത്തി. വൈകിട്ട് ദീപക്കാഴ്ചയും നടന്നു.

ഉദയംപേരൂർ 1084 -ാം നമ്പർ എസ്.എൻ ഡി.പി ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ ജയന്തി ദിനാഘോഷം നടന്നു. രാവിലെ ഗുരുമണ്ഡപത്തിൽ ഗുരുപൂജ നടന്നു. ധന്യ ബൻസൽ പ്രഭാഷണം നടത്തി. ദീപക്കാഴ്ചയും ഉണ്ടായിരുന്നു.