chavitti

"ചവിട്ടി" നീങ്ങാം... എറണാകുളം പാലാരിവട്ടത്ത് നടപ്പാതയിലൂടെ ചവിട്ടിയുമായി നടന്ന് നീങ്ങുന്ന വിൽപ്പനക്കാരൻ.