rsankar
എരൂർ ആർ.ശങ്കർ കുടുംബയൂണിറ്റ് ഓഫീസ് ശാഖാ പ്രസിഡന്റ് ഷൈൽകുമാറും, കുടുംബയൂണിറ്റ് പ്രസിഡന്റ് കൃഷ്ണകുമാറും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു.

തൃപ്പൂണിത്തുറ: എരൂർ മാത്തൂർ 5515 -ാം നമ്പർ എസ്.എൻ.ഡി.പി ശാഖയുടെ കീഴിലുള്ള ആർ. ശങ്കർ കുടുംബയൂണിറ്റ് ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ശാഖാ പ്രസിഡന്റ് ഷൈൽകുമാർ, കുടുംബയൂണിറ്റ് പ്രസിഡന്റ് കൃഷ്ണകുമാർ എന്നിവർ ചേർന്ന് ഓഫീസിന്റെ ഉദ്ലാടനം നിർവഹിച്ചു. ചതയദിനാഘോഷവും നടന്നു.