കണ്ണമാലി സെക്‌ഷൻ: കണ്ണമാലി പുത്തൻറോഡ്, സ്‌കൂൾ പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഫോർട്ടുകൊച്ചി സെക്‌ഷൻ: മാനാശേരി ചർച്ച് പരിസരം, ആര്യാട് അത്തിക്കുഴി റോഡ്, പാർട്ടി ഓഫീസ്, കലാകൈരളി എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയും ഫ്രഡ്‌സ്, ജിസി ഹോസ്പിറ്റൽ, മുണ്ടംവേലി ചർച്ച് പരിസരം, ജലവായു, സാന്തോം കോളനി പരിസരം, ചിറക്കൽ പരിസരം, കോസ്റ്റ് ഗാർഡ് എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെ
കോളേജ് സെക്‌ഷൻ: പി.ടി. ഉഷ റോഡ്, നരകത്തററോഡ്, ശേഷാദ്രി റോഡ് എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 4 വരെ