ഫോർട്ടുകൊച്ചി: നെല്ലുകടവിൽ പരേതനായ മാമുകോയയുടെ ഭാര്യ സാറു (75) നിര്യാതയായി. മക്കൾ: മജു, റഫീക്ക്, പരേതനായ കോയ, നിഷാബി, സീനത്ത്, മരുമക്കൾ: ഹനീഫ്, കദീജ. സീനത്ത്, ലൈല.