rank

അറയ്ക്കപ്പടി: ശ്രീനാരായണ ഗുരു ജയന്തി കുന്നത്തുനാട് എസ്.എൻ.ഡി.പി യൂണിയൻ മുൻ വൈസ് പ്രസിഡന്റ് കെ.എൻ സുകുമാരൻ ഉദ്ഘാടനം ചെയ്തു.തുടർന്ന് ശാഖാംഗങ്ങളായ റാങ്ക് ജേതാക്കളെ അനുമോദിച്ചു.ശാഖാ പ്രസിഡന്റ് എൻ വിശ്വംഭരൻ അദ്ധ്യക്ഷനായി.സെക്രട്ടറി കെ.കെ അനിൽ, വൈസ് പ്രസിഡന്റ് കെ.ബി അനിൽ,കെ ടി ബിനോയ്, പി എൻ ചന്ദ്രൻ,എം.പു സുരേന്ദ്രൻ,കെ.കെ അനീഷ്,വി.ബി സുധീർ കുമാർ, അബിൻരാജ്, ഒ.എസ് സജി,എം.എംസജീവ് ,പി.എസ് സനീഷ്, ഒ.എസ് ബാലകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.