മൂവാറ്റുപുഴ: കടാതി കുറ്റിക്കാട്ട് കെ.പി. തൊമ്മച്ചൻ (77) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് കടാതി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ : ശോശാമ്മ കോലഞ്ചേരി ഓമ്പാളയിൽ കുടുംബാംഗം. മക്കൾ: അനീഷ, സോമി, റീന (നഴ്‌സ്, ബഹറിൻ), സീന (ശ്രീശങ്കര കോളേജ്, കാലടി). മരുമക്കൾ: എൽദോസ്, പൗലോസ് , വർഗീസ് മാത്യു, മോട്ടി.