leela

നെടുമ്പാശേരി: കുറുമശേരി മാലേത്തുവീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ ലീല (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് യു.സി.കോളേജ് എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മക്കൾ: ഷാജി (സെൻട്രൽ ടെക്‌നിക്കൽ കോളേജ് കോഴിക്കോട്), ശാന്ത (റിട്ട. കെ.എസ്.ഇ.ബി), ഡോ. ഷീബ, ഷീല. മരുമക്കൾ: ബീന, പരേതനായ ബാഹുലേയൻ, ശശീന്ദ്രൻ, അനിൽകുമാർ (സഹകരണവകുപ്പ് ).