ഫോർട്ടുകൊച്ചി: ഹിന്ദു ഐക്യവേദി അമരാവതിയിൽ നടത്തിയ ജയന്തി ദിനാഘോഷത്തിന് തുടക്കംകുറിച്ച് മുൻ പ്രസിഡന്റ് മോഹൻലാൽ ദീപംപ്രകാശിപ്പിച്ചു. ആർ. രാജീവ്. ട്രഷറർ ഭരതൻ, സദാനന്ദൻ, ആർ. ശെൽവരാജ് തുടങ്ങിയവർ സംബന്ധിച്ചു. ചെറളായിയിൽ നടന്ന ചടങ്ങ് ഷൈൻ കൂട്ടുങ്കൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഗുരുദേവന്റെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി. ലക്ഷ്മണ പടിയാർ, ബിജു ധനപാലൻ, ആർ.ജി. രാമരാജ്, ഗോവിന്ദറാവു തുടങ്ങിയവർ സംബന്ധിച്ചു.