കോലഞ്ചേരി : ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ കഴിഞ്ഞ ആഗസ്റ്റ് 6ന് അടച്ച പഴന്തോട്ടം പയറ്റുതറ ക്ലിനിക് ഞായറാഴ്ച മുതൽ തുറക്കുമെന്ന് ഡോ. തോമസ് പി.പയറ്റുതറ അറിയിച്ചു.