തോപ്പുംപടി: ചുള്ളിക്കൽ കമ്പന്തോടത്ത് വീട്ടിൽ പ്രസന്നൻ (65) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: രമണി. മക്കൾ: രശ്മി, വിഷ്ണു പ്രസന്നൻ. മരുമകൻ: ഗിരീഷ്‌കുമാർ.