yacob-82

കോട്ടപ്പടി: മൂശാപ്പിള്ളിൽ എം.വി. യാക്കോബ് (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ചേലാട് കൈനിയിൽ മറിയാമ്മ. മക്കൾ: ലാലി (റിട്ട. മിൽമ ), ലില്ലി , മേഴ്‌സി ( മെമ്പർ തിരുമാറാടി ഗ്രാമപഞ്ചായത്ത്), ലിനി (ലേക്ക്‌ഷോർ ). മരുമക്കൾ: കെ.ജെ. രാജു (റിട്ട.ഹെഡ്മാസ്റ്റർ), ബെന്നി കുരിയാക്കോസ്, ജോർജ്‌ ജോസഫ് (റിട്ട.നേവി), ജോസ് (അസി.എൻജിനിയർ കൊച്ചിൻപോർട്ട് ).