അങ്കമാലി : ഭാവനാനഗർ 183ൽ മട്ടത്ത് പരേതനായ കൊച്ചുകോരന്റെ ഭാര്യ ജാനകി (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് അങ്കമാലി എസ്.എൻ.ഡി.പി ശാന്തിനിലയത്തിൽ. മക്കൾ: വാസന്തി, രവി, സുരേന്ദ്രൻ, ബാബു, ലീല, ഷാജൻ. മരുമക്കൾ: വത്സ, ലളിത, ലത, രവി, രേഖ, പരേതനായ രാമൻകുട്ടി.