കൊവിഡ് കാല അതിജീവനവും അത് സമൂഹത്തിന് എങ്ങനെ പ്രയോജനപ്പെടുത്താമെന്നും കാണിച്ച് തരുകയാണ് കൊച്ചി തിരുവാണിയൂർഗ്ളോബൽ പബ്ളിക് സ്കൂളിലെ ചിത്രകലാ അദ്ധ്യാപകനായ ആർ.കെ. ചന്ദ്രബാബു.വീഡിയോ:എൻ.ആർ.സുധർമ്മദാസ്