കൊച്ചി: പച്ചാളം പമ്പ്‌ഹൗസിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വെള്ളിയാഴ്ച വടുതല ശാസ്ത്രിറോഡ്, മാസ്റ്റർ റോഡ്, സമിതി റോഡ്, കൊതേരി റോഡ് ഭാഗങ്ങളിൽ ജലവിതരണം ഭാഗികമായി മുടങ്ങുമെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു.