കൊച്ചി: ശ്രീകൃഷ്ണജയന്തിയോട് അനുബന്ധിച്ച് ബാലഗോകുലം കൊച്ചി മഹാനഗരം നടത്തിവരുന്ന ശ്യാമ ചിത്രരചനാമത്സരം കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഞായറാഴ്ച ഓൺലൈനായി ശ്യാമ "20" അന്താരാഷ്ട്ര ചിത്രരചന മത്സരമായി സംഘടിപ്പിക്കാൻ ബാലഗോകുലം കൊച്ചി മഹാനഗർ സമിതി തീരുമാനിച്ചു. ദേശീയ പുരസ്‌കാരജേതാവായ പ്രശസ്ത ശില്പി സുനിൽ തിരുവാണിയൂർ ഉദ്ഘാടനം നിർവഹിക്കും. ഫോൺ: 9746124887.