obit

ആലുവ: ചുണങ്ങംവേലി മാഞ്ഞൂരാൻവീട്ടിൽ വർഗീസ് (ബേബി -74) നിര്യാതനായി. ഭാര്യ: മോളി വർഗീസ്. മക്കൾ: ബാബു, തമ്പി, ബിനി, ബിനോയ്. മരുമക്കൾ: നിമ, സുമി, ജോ, ആൻസി.