കാലടി: വൈ.എം.എ ലൈബ്രറി പാറപ്പുറം ഓൺലൈൻ ഓണാഘോഷമത്സരങ്ങളുടെ ഫലപ്രഖ്യാപനം നടത്തി. പൂക്കള മത്സരം ആദിത് എൻ.ബി. നെടുമ്പുറം പെൻസിൽ ഡ്രോയിംഗ്, നികിത വർമ്മ വെസ്റ്റ് കോയിക്കൽ മഠം, മൊബൈൽ ഫോട്ടോഗ്രാഫി ജിജോ.പി.ടി .പാനാപ്പിള്ളി ഓണപ്പാട്ട് ജോവിറ്റ ജോഷി പൈനാടത്ത് .വിജയികൾക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമ്മാനങ്ങൾ പിന്നീട് വിതണം ചെയ്യുമെന്ന് ലൈബ്രറി പ്രസിഡന്റ് പി. തമ്പാൻ, സെക്രട്ടറി കെ.ജെ.അഖിൽ എന്നിവർ പറഞ്ഞു.