fathima-parveen-16

മട്ടാഞ്ചേരി: പുതിയറോഡ് വാട്ടർടാങ്കിനു സമീപം കൊടുക്കുത്തുംപറമ്പിൽ പാലിയത്തുവീട്ടിൽ കെ. ഷമീറിന്റെ മകൾ ഫാത്തിമ പർവീൻ (16) നിര്യാതയായി. ടി.ഡി ഹൈസ്‌കൂൾ വിദ്യാർത്ഥിനിയാണ്. മാതാവ്: ജുമൈല. സഹോദരൻ: സമീൽ.