കാലടി: കാഞ്ഞൂർ പാറപ്പുറം പ്ലാമറ്റത്ത്കുടി പരേതനായ കുഞ്ഞീൻപിള്ളയുടെ മകൻ മീതീൻകുട്ടി ( 54) നിര്യാതനായി. ഭാര്യ : ബുഷറ. മക്കൾ: റാഷിദ്, ഉമ്മർ, ഷാനി, ഐഷ.