കണ്ണമാലി സെക്‌ഷൻ: കണ്ണമാലി പൊലീസ് സ്റ്റേഷൻ മുതൽ കണ്ണമാലി പള്ളി പരിസരംവരെ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
സെൻട്രൽ സെക്‌ഷൻ: ടി.ഡി. റോഡ്, കോവിൽവട്ടം റോഡ്, പയ്യപ്പിള്ളി റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
പള്ളുരുത്തി സെക്‌ഷൻ: ഇടക്കൊച്ചി മുതൽ പാമ്പായിമൂല രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഫോർട്ടുകൊച്ചി സെക്‌ഷൻ: സെന്റ് ജൂഡ്, പച്ചാളം, വാടത്തായി, എസ്.ബി.ഐ ട്രെയിനിംഗ് സെന്റർ, പരേഡ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ