എറണാകുളം ഗോശ്രീ പാലത്തിന് താഴെയായി വർഷങ്ങളായി താമസമാക്കിയ ഇതരസംസ്ഥാന സ്വദേശികൾ കുടി വെള്ളം സൈക്കിളിൽ ശേഖരിച്ച് മടങ്ങുന്നു.