പള്ളിപ്പുറം: പള്ളിപ്പുറം പടമാട്ടുമ്മൽ ജോർജിന്റെ മകൻ അഗസ്റ്റിൻ (78) നിര്യാതനായി. ഏഴ് വർഷമായി പർക്കിൻസൺ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്നലെ നടന്ന പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. പള്ളിപ്പുറം മഞ്ഞുമാത ബസിലിക്ക സെമിത്തേരിയിൽ സംസ്കരിച്ചു. ഭാര്യ: എൽസി. മകൻ : ബൈജു. മരുമകൾ : എലിസബത്ത്.