rajamma-79

മൂവാറ്റുപുഴ: പിറവം മാറാടി കണ്ടത്തിൽ പുത്തൻപുരയിൽ പരേതനായ കെ.പി. അമ്പി ആചാരിയുടെ ഭാര്യ കെ.സി. രാജമ്മ (79) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. മക്കൾ: നഗേഷ്, സന്തോഷ്, സുരേഷ്, സുഭാഷ്, ബിന്ദു. മരുമക്കൾ: അനിത, ശോഭ, ഗീത, രമണി, പരേതനായ ബാബു.