vayanashala
കുഴൂരിലെ പുതിയ വായനശാല പഞ്ചായത്തംഗം ധന്യ ജയശേഖർ ഉദ്ഘാടനം നിർവഹിക്കുന്നു

കോലഞ്ചേരി: കുഴൂരിലെ പുതിയ വായനശാല പഞ്ചായത്തംഗം ധന്യ ജയശേഖർ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ സുരേഷ് കീഴില്ലം മുഖ്യ പ്രഭാഷണം നടത്തി. ഗുരുശ്രേഷ്ഠ അവാർഡ് നേടിയ മുൻ അദ്ധ്യാപകൻ ബേബിയെ ആദരിച്ചു. രായമംഗലം പഞ്ചായത്ത് മെമ്പർ ശോഭന ഉണ്ണി, വിനോയ് സ്‌കറിയ. ജോയി എന്നിവർ സംബന്ധിച്ചു.