അങ്കമാലി : കറുകുറ്റി എടക്കുന്ന് ചക്യേത്ത് പരേതനായ അന്തോണിയുടെ ഭാര്യ ആനീസ് (70) നിര്യാതയായി. മൂക്കന്നൂർ താബോർ ചിറ്റിനപ്പിള്ളി കുടുംബാംഗമാണ്. മക്കൾ: സ്മിത സ്‌മിന്റോ, സ്മിഷ. മരുമക്കൾ : സോജൻ, ഡെന്നി (അപ്പോളോ ടയേഴ്‌സ്), വിജി വല്ലൂരാൻ (എൽ.എഫ് ഹോസ്പിറ്റൽ, അങ്കമാലി).