പള്ളുരുത്തി: അറക്കുക്കുടി ഹൗസിൽ പൗലോസ് (52) നിര്യാതനായി. അവിവാഹിതനാണ്. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് ഫോർട്ടുകൊച്ചി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: ജോർജ്, ജോയ്, ജോസ്, ജോളി.