കാലടി : കൈപ്പട്ടൂർ പുതുശേരി വീട്ടിൽ ലോനപ്പന്റെ മകൻ ജോൺ (65) നിര്യാതനായി. സംസ്കാരം പീന്നീട് വ്യാകുലമാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ : ആനി. മക്കൾ: അനു, അഞ്ജു,അരുൺ. മരുമക്കൾ: മരിയ,ഷെബി, ആതിര.