തൃപ്പൂണിത്തുറ: പുതിയകാവ് തൈക്കൂട്ടത്തിൽ അപ്പു ടി.ജി (73) നിര്യാതനായി. ഭാര്യ: ഷോളി. മക്കൾ: ഉമേഷ് (ഒട്ടോറിക്ഷ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു തൃപ്പൂണിത്തുറ മേഖലാ സെക്രട്ടറി), അനീഷ്, ആരിഷ്. മരുമക്കൾ: രമ്യ, വിനീത. സംസ്‌കാരം ഇന്ന് രാവിലെ 10 ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ.