kunjupennu-92

പിറവം: പെരിയപ്പുറം ചവറുകുളങ്ങരയിൽ പരേതനായ അയ്യപ്പന്റെ ഭാര്യ കുഞ്ഞുപെണ്ണ് (92) നിര്യാതയായി. അണ്ടിച്ചിറ ഇരട്ടനാൽ കുടുംബാംഗമാണ്. മക്കൾ: കൃഷ്ണൻകുട്ടി, തങ്കമ്മ, വേലായുധൻ, ഓമന, ലീല, രാധ, രാജൻ, (എൽ.ഐ.സി തൃപ്പൂണിത്തുറ ബ്രാഞ്ച്). മരുമക്കൾ: ഉഷാകുമാരി, രാജൻ, ശശി, സോമൻ, മിനി,​ പരേതരായ രാജമ്മ, രാജൻ.