കളമശേരി: ഏലൂർ ഈസ്റ്റ് കിഴക്കേത്തോട്ടം വീട്ടിൽ പൂഞ്ഞാർ ജോസഫിന്റെ മകൻ ജെസിൽ ജോസഫ് (51) നിര്യാതനായി. ശവസംസ്ക്കാരം പൂഞ്ഞാർ മണിയൻകുന്ന് പള്ളിയിൽ ഇന്നു നടക്കും. ഭാര്യ: മൂവാറ്റുപുഴ കുറുപ്പമഠം കുടുംബാംഗം റൂബി. മകൻ: ഇമ്മാനുവൽ ജൂഡ്.