കൊവിഡ് 19 രോഗവ്യാപനത്തെ തുടർന്ന് ലോക്ക് ഡൗണായ മാർച്ചിൽ സർവീസ് നിർത്തിയ കൊച്ചി മെട്രോ തികളാഴ്ച മുതൽ സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി മെട്രോ യാർഡിൽ ട്രെയിനുകൾ സാനിറ്റൈസ് ചെയ്യുന്നു.