മേഘങ്ങളുടെ സൗന്ദര്യത്തിൽ... റോഡരുകിലേക്ക് ചരിഞ്ഞ് നിൽക്കുന്ന തെങ്ങ് വെട്ടിമാറ്റുന്ന തൊഴിലാളി. സുന്ദരമായി ഉരുണ്ട് കൂടിയ മേഘങ്ങളുടെ പശ്ചാത്തലത്തിലുള്ള കാഴ്ച. എറണാകുളം കുമ്പളത്ത് നിന്ന്.