കൊച്ചി: ആരോഗ്യവകുപ്പിൽ പാർട്ട്ടൈം സ്വീപ്പർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. കൊവിഡ് പശ്ചാത്തലത്തിൽ മാറ്റിവച്ച ഇന്റർവ്യൂ ഏഴുമുതൽ 24വരെ എറണാകുളം ഗവ. നഴ്‌സിംഗ് സ്‌കൂളിൽ നടക്കും. ഫോൺ: 0484 2360802.