മങ്ങിയ കാഴ്ച... കനാലിലെ മാലിന്യങ്ങൾക്കിടയിൽ കിടക്കുന്ന പിക്ചർ ട്യൂബ് സമീപം വെള്ളത്തിൽ മീൻ ചാടുന്നു. എറണാകുളം മുല്ലശേരി കനാലിൽ നിന്നുള്ള കാഴ്ച.