പാണ്ടിക്കുടി: കേമ്പിരിറോഡ് പരേതനായ കളപ്പുരക്കൽ ബാലകൃഷ്ണന്റെ മകൻ ഗിരിധരൻ (43) നിര്യാതനായി. ഭാര്യ ഷിജി. മക്കൾ: ആദിത്യൻ, ആര്യദേവ്.