achutha-menon-97

കൊച്ചി: ചേന്ദമംഗലം കോഴിക്കോട് വീട്ടിൽ അച്യുതമേനോൻ (97) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: ക്യാപ്ടൻ ടി.സി. രാജീവ്, ടി.സി. നന്ദകുമാർ (മാർക്കറ്റിംഗ് ഹെഡ്, കോട്ടയ്ക്കൽ ആയുർവേദശാല). മരുമക്കൾ: ബീന, ദേവകി.