കുറിച്ചിലക്കോട്: വേഴപ്പിള്ളി വീട്ടിൽ ജോണിന്റെ മകൻ സിജോയ് (40) നിര്യാതനായി. അമ്മ: റോസിലി. സഹോദരൻ: ഫാദർ ആന്റണി വേഴപ്പിള്ളി (പഞ്ചാബ്).