മൂവാറ്റുപുഴ: ആരക്കുഴ പരേതനായ പുളിക്കത്തടത്തിൽ വർക്കിയുടെ ഭാര്യ ഏലിക്കുട്ടി വർക്കി (93) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ആരക്കുഴ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ആനീസ്, ജോർജ്, ജേക്കബ്, സിസ്റ്റർ ലീല (ഡൽഹി സലേഷ്യൻ സഭ), തങ്കച്ചൻ, ലൈസ.