തോപ്പുംപടി: ചാത്തനാട്ട് വീട്ടിൽ ഒ.എം. ഗോപാലൻ (82 -മുൻ ബെസ്റ്റ് ബേക്കറി ഉടമ) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ഗോപിഷ, ഗ്രീഷ്മ. മരുമക്കൾ: ശ്രീദേഷ്, പ്രദീഷ്.