പറവൂർ: കിഴക്കേപ്രം മണിയനാട്ടുപറമ്പിൽ ദിവാകരന്റെ ഭാര്യ തിലോത്തമ (69) നിര്യാതയായി. മക്കൾ: അനിൽകുമാർ, ദിലീപ്. മരുമക്കൾ: ദീപ, സുധ.