കാലടി: മഹാത്മാഗാന്ധി സർവകലാശാല ബി.എ.ഹിന്ദി പരീക്ഷയിൽ ഏഴാം റാങ്ക് നേടിയ അനഘ കൃഷ്ണൻകുട്ടിയെ കാഞ്ഞൂർ കിഴക്കുംഭാഗം സർവീസ് സഹകരണ ബാങ്ക് വീട്ടിലെത്തി അനുമോദിച്ചു. ബാങ്ക് പ്രസിഡന്റ് ടി.ഐ.ശശി, മെമന്റോയും കാഷ് അവാർഡ് നൽകി.ഡയറക്ടർമാരായ കെ.പി ശിവൻ, വി.ഒ. പത്രോസ് ,സെക്രട്ടറി.പി.എ.കാഞ്ചചന എന്നിവർ പങ്കെടുത്തു.